Template:NoCoins/ml

From Wikimedia Commons, the free media repository
Jump to navigation Jump to search
Ruler and coin.svg
ഈ ചിത്രത്തിൽ വലിപ്പം വ്യക്തമാക്കാൻ നാണയമുപയോഗിച്ചിരിക്കുന്നു

അവയുമായി പരിചയമില്ലാത്ത ആൾക്കാർക്ക് വലിപ്പത്തെക്കുറിച്ചറിയാൻ ഊഹിക്കേണ്ടിയോ അളന്നുനോക്കേണ്ടിയോ വരുമെന്നതിനാൽ, അവ ചേർക്കുന്നതിനു ഫലവും ഉണ്ടായേക്കണമെന്നില്ല, വലിപ്പത്തെക്കുറിക്കാൻ നാണയം പോലുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഭൂമിശാസ്ത്രപരമായ പക്ഷപാതിത്വം അടിച്ചേൽപ്പിക്കുമെന്നതിനാലും, ചില നാണയങ്ങളുടെ രൂപകല്പന പകർപ്പവകാശ സ്വതന്ത്രമല്ലാത്തതിനാലും നാണയങ്ങൾ ഉപയോഗിക്കുന്നത് പ്രത്യേകിച്ച് ഗുണകരമല്ല.

ഉത്തമമായ രീതി, ഫോട്ടോഗ്രാഫിൽ വസ്തുവിനോടൊപ്പം ഒരു റൂളർ ചേർക്കുകയോ (ഈ ചിത്രത്തിൽ കാണുന്നതുപോലെ) അല്ലെങ്കിൽ ഇമേജ് എഡിറ്റർ ഉപയോഗിച്ച് അളവ് ചേർക്കുകയോ (ഈ ചിത്രത്തിൽ കാണുന്നതുപോലെ) ആണ്. ആഗോളമായി ഏറ്റവുമധികം പ്രചാരമുള്ളത് എസ്.ഐ. ("മെട്രിക്") അളവുകളാണ് (കാണുക മീറ്റർ, 1 E-2 m).

മോശം രീതികളുടെ ഉദാഹരണങ്ങൾ: ഇവിടെ.

അവലംബമായി സാധാരണ ഉപയോഗിക്കുന്ന നാണയങ്ങളുടെ അളവു ചേർത്തിരിക്കുന്നു:

  • യു.എസ്. ഡോളർ:
    • 1¢: 19.05 മി.മീ., 0.75 ഇഞ്ച്
    • 5¢: 21.21 മി.മീ., 0.84 ഇഞ്ച്
    • 10¢: 17.91 മി.മീ., 0.71 ഇഞ്ച്
    • 25¢: 24.26 മി.മീ., 0.94 ഇഞ്ച്
    • 50¢: 30.61 മി.മീ., 1.22 ഇഞ്ച്
    • $1: 26.5 മി.മീ., 1.02 ഇഞ്ച്
  • കനേഡിയൻ ഡോളർ:
    • 1¢: 19.05 മി.മീ., 0.75 ഇഞ്ച്
    • 5¢: 21.2 മി.മീ., 0.83 ഇഞ്ച്
    • 10¢: 18.03 മി.മീ., 0.71 ഇഞ്ച്
    • 25¢: 23.88 മി.മീ., 0.94 ഇഞ്ച്
    • 50¢: 27.13 മി.മീ., 1.07 ഇഞ്ച്
    • $1: 26.5 മി.മീ., 1.02 ഇഞ്ച്
    • $2: 28 മി.മീ., 1.1 ഇഞ്ച്
  • പൗണ്ട് സ്റ്റെർലിങ്
    • 1p: 20.32 മി.മീ., 0.8 ഇഞ്ച്
    • 2p: 25.91 മി.മീ., 1.02 ഇഞ്ച്
    • 5p: 18 മി.മീ., 0.71 ഇഞ്ച്
    • 10p: 24.5 മി.മീ., 0.96 ഇഞ്ച്
    • 20p: 21.4 മി.മീ., 0.84 ഇഞ്ച്
    • 50p: 27.3 മി.മീ., 1.07 ഇഞ്ച്
    • £1: 23.03–23.43 മി.മീ., 0.91–0.92 ഇഞ്ച്
    • £2: 28.4 മി.മീ., 1.12 ഇഞ്ച്
  • യൂറോ
    • 1c: 16.25 മി.മീ., 0.64 ഇഞ്ച്
    • 2c: 18.75 മി.മീ., 0.74 ഇഞ്ച്
    • 5c: 21.25 മി.മീ., 0.84 ഇഞ്ച്
    • 10c: 19.75 മി.മീ., 0.78 ഇഞ്ച്
    • 20c: 22.25 മി.മീ., 0.88 ഇഞ്ച്
    • 50c: 24.25 മി.മീ., 0.95 ഇഞ്ച്
    • €1: 23.25 മി.മീ., 0.92 ഇഞ്ച്
    • €2: 25.75 മി.മീ., 1.01 ഇഞ്ച്

Deutsch  English  español  français  Gaeilge  italiano  Plattdüütsch  português  sicilianu  svenska  suomi  македонски  русский  മലയാളം  한국어  日本語  中文  中文(简体)‎  עברית  +/−

ശ്രദ്ധിക്കുക: ദയവായി ഈ ഫലകം നേരിട്ട് ഉപയോഗിക്കരുത്! ഇത് തർജ്ജമയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. താളുകളിൽ {{NoCoins}} എന്ന ഫലകം ഉപയോഗിക്കുക
NOTE: Please do not use this template directly! This is just for translation. Use {{NoCoins}} instead!